കുറെ നാള് ആയുള്ള ആഗ്രഹം ആണ്. ഒരു ബ്ലോഗ് മലയാളത്തില്‍ എഴുതണമെന്നു. ഒരുപാടു പേര് മലയാളത്തില്‍ എന്ത് നന്നായി ആണ് എഴുതുന്നത്. അപ്പോള്‍ എനിക്കും ഒരു ആശ, ഞാനും എഴുതുന്നു .. എവിടെ ആകുമ്പോള്‍ നിര്‍ഭയം ഇല്ലാതെ എഴുതാം. ഇഷ്ടമുള്ളവര്‍ വായിക്കട്ടെ. എനിക്ക് തോന്നുന്നത് എഴുതാമല്ലോ. ഗൂഗിള്‍ ഉള്ളത് കൊണ്ട് മലയാളത്തില്‍ നന്നായി ടൈപ്പ് ചെയ്യാനും കഴിയുന്നുണ്ട്. പല നല്ല പേരും നോക്കിയെങ്കിലും കിട്ടിയില്ല.